CRICKETവനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ദീപ്തി ശർമ്മയ്ക്ക് വൻ നേട്ടം; ഡബ്ല്യു.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരം; സ്റ്റാർ ഓൾ റൗണ്ടറെ യു.പി. വാരിയേഴ്സ് ടീമിലെത്തിച്ചത് 3.2 കോടിക്ക്സ്വന്തം ലേഖകൻ27 Nov 2025 4:47 PM IST